HOME
DETAILS

ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ തട്ടിപ്പ്: പ്രതി പിടിയില്‍

  
Web Desk
March 27 2017 | 21:03 PM

%e0%b4%9a%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-3


നെടുമങ്ങാട്:ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ നിരവധി പേരില്‍ നിന്നും പണംതട്ടിയ കേസിലെ പ്രതിയെ നെടുമങ്ങാട് പൊലിസ് അറസ്റ്റു ചെയ്തു. കാട്ടാക്കട തൂവല്ലിയൂര്‍ക്കോണം കെ.ജി.നിവാസില്‍ ബിനു എന്നിവിളിക്കുന്ന ബിന്‍രാജി (38) നെയാണ് പൊലിസ് അറസ്റ്റു ചെയ്തത്.  ചുള്ളിമാനൂര്‍ നെടുംപാറ സ്വദേശിയായ വീട്ടമ്മയ്ക്ക് തുമ്പ ഐ.എസ്.ആര്‍.ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് 25500 തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. മദര്‍തെരേസ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ  പേരില്‍ ജോലിയും  വീട്, വിദ്യാഭ്യാസ സഹായം നല്‍കാമെന്നും വാഗ്ദാനം ചെയ്ത് ഇയാള്‍  പലരില്‍ നിന്നും പണം പിരിച്ചതായി പൊലിസ് പറഞ്ഞു. ഇയാള്‍ അറസ്റ്റിലായ വിവരം അറിഞ്ഞ് ഇരുന്നൂറോളം പേര്‍  നെടുമങ്ങാട് സ്റ്റേഷനിലെത്തിയെന്ന് പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന്‍ റോഡുകള്‍ അടച്ചിടും

uae
  •  2 days ago
No Image

ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

National
  •  2 days ago
No Image

ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ 

Football
  •  2 days ago
No Image

സർക്കാർ ആശുപത്രികളിലെ സ്ഥിതി ​ഗുരുതരമെന്നത് സത്യം; തുറന്ന് പറഞ്ഞതിന് ഒരാളെ ഭയപ്പെടുത്തുന്നത് ശരിയല്ല; ഡോ. ഹാരിസിനെ ഭീഷണിപ്പെടുത്തുന്നതിൽ സി.പി.എമ്മിനെ വിമർശിച്ച് വി.ഡി. സതീശൻ

Kerala
  •  2 days ago
No Image

വ്യാജ പൊലീസ് കോൺസ്റ്റബിൾ വേഷത്തിൽ തട്ടിപ്പ്; 18-20 സ്ത്രീകളെ ചൂഷണം ചെയ്ത പ്രതി പിടിയിൽ

National
  •  2 days ago
No Image

ദുബൈയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍; മഹാനഗരത്തില്‍ സ്വന്തം വീടെന്ന സ്വപ്‌നം ഇനി എളുപ്പത്തില്‍ സാക്ഷാത്കരിക്കാം

uae
  •  2 days ago
No Image

'ഒരിക്കൽ വന്നാൽ തിരിച്ചുപോകാൻ തോന്നില്ല': ബ്രിട്ടീഷ് യുദ്ധവിമാനത്തെ പരസ്യവിഷയമാക്കി കേരള ടൂറിസം

Kerala
  •  2 days ago
No Image

ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് ചേര്‍ത്ത മധുര പലഹാരങ്ങള്‍ വിറ്റു; 15 അംഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്

uae
  •  2 days ago
No Image

രണ്ടാം ടെസ്റ്റിലും മിന്നലായി ജെയ്‌സ്വാൾ; ഇന്ത്യൻ നായകനെയും വീഴ്ത്തി മുന്നോട്ട്

Cricket
  •  2 days ago
No Image

സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ ഡ്രൈവര്‍  ഒഴിവ്; 1.80 ലക്ഷം രൂപ വരെ ശമ്പളം

Saudi-arabia
  •  2 days ago