HOME
DETAILS

ക്ഷേത്രം സംരക്ഷിക്കാന്‍ വിശ്വാസികള്‍ അന്തിമസമരം തുടങ്ങി

  
Web Desk
May 28 2018 | 06:05 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d-2

 

നീലേശ്വരം: ദേശീയപാത വികസനത്തില്‍ പള്ളിയറ ഉള്‍പ്പെടെ 23 സെന്റ് സ്ഥലം നഷ്ടപ്പെടുന്ന നീലേശ്വരം പള്ളിക്കര പാലരെ കീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം സംരക്ഷിക്കാന്‍ വിശ്വാസികള്‍ അന്തിമസമരം തുടങ്ങി. ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തുടങ്ങിയ അനിശ്ചിതകാല സത്യഗ്രഹ സമരം മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ പി. അമ്പാടി അധ്യക്ഷനായി. അനില്‍ മടിക്കൈ പ്രഭാഷണം നടത്തി.
സമിതി വൈസ് ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, പൂരക്കളി കലാ അക്കാദമി സംസ്ഥാന കമ്മിറ്റി അംഗം വെങ്ങാട്ട് കുഞ്ഞിരാമന്‍, നീലേശ്വരം നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി. രാധ, കൗണ്‍സിലര്‍മാരായ പി.കെ രതീഷ്, കെ.വി ഉഷ, കെ.വി രാധ, വിവിധ ക്ഷേത്രങ്ങളെ പ്രതിനിധീകരിച്ചു വി.വി ചന്ദ്രന്‍, കെ. ഗോപാലന്‍, ഡോ.പി.സി ബാലകൃഷ്ണന്‍, പത്മനാഭന്‍, പി. രാമചന്ദ്രന്‍, കെ.വി ചന്ദ്രന്‍ പണിക്കര്‍, മേലത്ത് രഞ്ജിത്ത്, ശോഭനന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയാ കമ്മിറ്റി മുന്‍ അംഗം പി.വി സുരേഷ്, സമിതി ജനറല്‍ കണ്‍വീനര്‍ പി. ദിനേശന്‍, ക്ഷേത്രം പ്രസിഡന്റ് എം.വി ഭരതന്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേത്രത്തിലെയും വിവിധ ക്ഷേത്രങ്ങളിലെയും ആചാരസ്ഥാനികരും ക്ഷേത്രവിശ്വാസികളും സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന്‍ റോഡുകള്‍ അടച്ചിടും

uae
  •  2 days ago
No Image

ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

National
  •  2 days ago
No Image

ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ 

Football
  •  2 days ago
No Image

സർക്കാർ ആശുപത്രികളിലെ സ്ഥിതി ​ഗുരുതരമെന്നത് സത്യം; തുറന്ന് പറഞ്ഞതിന് ഒരാളെ ഭയപ്പെടുത്തുന്നത് ശരിയല്ല; ഡോ. ഹാരിസിനെ ഭീഷണിപ്പെടുത്തുന്നതിൽ സി.പി.എമ്മിനെ വിമർശിച്ച് വി.ഡി. സതീശൻ

Kerala
  •  2 days ago
No Image

വ്യാജ പൊലീസ് കോൺസ്റ്റബിൾ വേഷത്തിൽ തട്ടിപ്പ്; 18-20 സ്ത്രീകളെ ചൂഷണം ചെയ്ത പ്രതി പിടിയിൽ

National
  •  2 days ago
No Image

ദുബൈയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍; മഹാനഗരത്തില്‍ സ്വന്തം വീടെന്ന സ്വപ്‌നം ഇനി എളുപ്പത്തില്‍ സാക്ഷാത്കരിക്കാം

uae
  •  2 days ago
No Image

'ഒരിക്കൽ വന്നാൽ തിരിച്ചുപോകാൻ തോന്നില്ല': ബ്രിട്ടീഷ് യുദ്ധവിമാനത്തെ പരസ്യവിഷയമാക്കി കേരള ടൂറിസം

Kerala
  •  2 days ago
No Image

ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് ചേര്‍ത്ത മധുര പലഹാരങ്ങള്‍ വിറ്റു; 15 അംഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്

uae
  •  2 days ago
No Image

രണ്ടാം ടെസ്റ്റിലും മിന്നലായി ജെയ്‌സ്വാൾ; ഇന്ത്യൻ നായകനെയും വീഴ്ത്തി മുന്നോട്ട്

Cricket
  •  2 days ago
No Image

സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ ഡ്രൈവര്‍  ഒഴിവ്; 1.80 ലക്ഷം രൂപ വരെ ശമ്പളം

Saudi-arabia
  •  2 days ago