HOME
DETAILS

ഓഖി: ദേശീയ സൈക്ലോണ്‍ പ്ലാന്‍ വികസിപ്പിക്കണമെന്ന് പഠനം

  
backup
May 28 2018 | 20:05 PM

%e0%b4%93%e0%b4%96%e0%b4%bf-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%b8%e0%b5%88%e0%b4%95%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be-2

തിരുവനന്തപുരം: വിവിധ ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനങ്ങളില്‍ പ്രയോഗത്തിലുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തി ദേശീയ സൈക്ലോണ്‍ പ്ലാന്‍ വികസിപ്പിക്കണമെന്ന് പഠന റിപ്പോര്‍ട്ട്.
ഓഖി കൊടുങ്കാറ്റ് വിതച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ, കാര്‍ഷിക സംഘടനയുടെ പിന്തുണയുള്ള ഇന്റര്‍നാഷനല്‍ കലക്ടീവ് ഇന്‍ സപ്പോര്‍ട്ട് ഓഫ് ഫിഷ് വര്‍ക്കേഴ്‌സ്(ഐ.സി.എസ്.എഫ്) എന്ന സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ദുരന്തങ്ങള്‍മൂലം മത്സ്യമേഖലയില്‍ ജീവനും ജീവനോപാധികള്‍ക്കും സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ ലഘൂകരിക്കുന്നതിന് സഹായകമായ കേന്ദ്ര-സംസ്ഥാന നയപരിപാടികള്‍, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, മുന്നൊരുക്കങ്ങള്‍, മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നിവ നിലവിലുള്ള ചെറുകിട മത്സ്യബന്ധന മാര്‍ഗനിര്‍ദേശങ്ങളുമായി എത്രത്തോളം യോജിച്ചുപോകുന്നു എന്നു വിലയിരുത്തുന്നതുകൂടിയാണ് ഐ.സി.എസ്.എഫിന്റെ പഠനം. കടലോര സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള നിരന്തരമായ സഹകരണവും ഏകോപനവും ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള ഒരു കേന്ദ്ര നിയമത്തിന്റെ ആവശ്യകത ഈ പഠനത്തില്‍ അടിവരയിട്ടു പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago