HOME
DETAILS

കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; ഹൃദയം തകര്‍ന്ന് നീനുവും വീട്ടുകാരും

  
backup
May 29 2018 | 07:05 AM

29-05-2018-keralam-kevin-murder-case-dead-body-reaches-home

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കോട്ടയം സ്വദേശി കെവിന്റെ മൃതദേഹം മാന്നാനത്തെ വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

മൃതദേഹം ഉച്ചയ്ക്ക് രണ്ടരവരെ പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് മൂന്നു മണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ ആശുപത്രി പരിസരത്ത് വന്‍ജനാവലിയാണ് തടിച്ചുകൂടിയിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങിയതുമുതല്‍ ആരെയും ഫോറന്‍സിക് വിഭാഗത്തിലേക്ക് കടത്തിവിട്ടിരുന്നില്ല. അതിനിടെ മുന്‍ മന്ത്രിയും കോട്ടയം എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചില യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അകത്തുകയറിയത് സംഘര്‍ഷത്തിനിടയാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം, പരമാവധി ശിക്ഷ നല്‍കണം; ആദ്യമായി പ്രതികരിച്ച് നവീന്റെ ഭാര്യ

Kerala
  •  2 months ago
No Image

'ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; വംശഹത്യക്കാരോട് സഹകരിക്കില്ല' ഇസ്‌റാഈല്‍ പ്രസാധകരെ ബഹിഷ്‌ക്കരിച്ച് ആയിരത്തിലേറെ എഴുത്തുകാര്‍ 

International
  •  2 months ago
No Image

ഇംഗ്ലിഷും ഹിന്ദിയും മെരുക്കാൻ ഇ-ക്യൂബ് ഭാഷാപഠനം: കുട്ടികൾക്ക് ഭാഷാശേഷി കൈവന്നെന്ന് സർക്കാർ

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Kerala
  •  2 months ago
No Image

രക്തസമ്മര്‍ദ്ദം ഉയര്‍ന്നു; പി.പി ദിവ്യ ചികിത്സ തേടി, ജാമ്യഹരജിയില്‍ നിര്‍ണായക വിധി ഉടന്‍

Kerala
  •  2 months ago
No Image

1.97 ലക്ഷം വീടുകൾ നിർമിക്കാൻ കേരളം കോടികൾ കണ്ടെത്തണം- ഭവന പദ്ധതിയിൽ കേന്ദ്രത്തിന്റെ ഇരുട്ടടി

Kerala
  •  2 months ago
No Image

110ലേറെ ജീവന്‍ കവര്‍ന്ന പുറ്റിങ്ങല്‍; കേരളത്തെ നടുക്കിയ വെടിക്കെട്ടപകടം 

Kerala
  •  2 months ago
No Image

പിടിതരാതെ കുതിച്ച് സ്വര്‍ണവില;  ഇന്ന് പവന് 59,000, ഗ്രാമിന് 7,375 

Business
  •  2 months ago
No Image

സംസ്ഥാന സ്‌കൂൾ കായികമേള: രുചിയിടം, കൊച്ചിൻ കഫെ, സ്വാദിടം- രുചിക്കൂട്ടുമായി 12 ഭക്ഷണവിതരണ പന്തലുകൾ

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കുറഞ്ഞു

Weather
  •  2 months ago