HOME
DETAILS
MAL
മലപ്പുറം സ്വദേശി മദീനയില്‍ അന്തരിച്ചു
backup
March 28 2017 | 04:03 AM
ജിദ്ദ: മലപ്പുറം കരുവാരക്കുണ്ട് കല്‍ക്കുണ്ട് സ്വദേശി ഓട്ടുപ്പാറ സിദ്ദീഖ് (37) മദീനയില്‍ അന്തരിച്ചു. ഏഴു വര്‍ഷമായി മദീനയില്‍ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായിരുന്നു. ജോലിക്കിടയില്‍ തളര്‍ന്നു വീണതിനെ തുടര്‍ന്ന് അല്‍സഹറ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം ജന്നത്തുല്‍ ബഖിയയില്‍ ഖബറടക്കും.ഒട്ടുപാറ മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഫെബിന. മക്കള്‍: ബിന്‍സ, ദിഷാര്‍. സഹോദരി:ഖമറുന്നിസ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."