HOME
DETAILS

യുവതിക്കുനേരെ ആസിഡ് ആക്രമണം

  
backup
May 30, 2018 | 2:57 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%87%e0%b4%b0%e0%b5%86-%e0%b4%86%e0%b4%b8%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0

 


കൂത്തുപറമ്പ്: കണ്ടംകുന്നില്‍ യുവതിക്കുനേരെ ആസിഡ് ആക്രമണം. ലക്ഷം വീട് കോളനിയിലെ കോമത്ത് വളപ്പില്‍ ഹൗസില്‍ രതി (35)ക്കു നേരെയാണ് ആക്രമണം ഉണ്ടായത്.
ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് സംഭവം. പുലര്‍ച്ചെ ജോലിക്ക് പോകുന്നതിനിടെയാണ് പാചകത്തൊഴിലാളിയായ രതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. തുടര്‍ന്ന് മുഖത്തും കഴുത്തിനും പൊള്ളലേറ്റ രതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഉടന്‍ വിവരമറിഞ്ഞെത്തിയ നാട്ടുകാരും കൂത്തുപറമ്പ് പൊലിസും ചേര്‍ന്ന് യുവതിയെ ആദ്യം കൂത്തുപറമ്പ് താലൂക്കാശുപത്രിയിലും പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ആശുപത്രിയില്‍വച്ച് രതിയില്‍നിന്ന് മൊഴി രേഖപ്പെടുത്തിയ പൊലിസ് പ്രതിയെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കി. ഭര്‍ത്താവ് മരണപ്പെട്ട രതിക്ക് രണ്ട് മക്കളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഇൻവെസ്റ്റ്‌മെന്റ് പാർക്കിൽ ഗതാഗത നിയന്ത്രണം; ഗ്രീൻ റൺ കണക്കിലെടുത്ത് റോഡുകൾ അടച്ചിടും

uae
  •  2 days ago
No Image

ഹൈവേയില്‍ വിമാനമിറങ്ങി പ്രധാനമന്ത്രി; വടക്കുകിഴക്കന്‍ മേഖലയിലെ ആദ്യ എമര്‍ജന്‍സി ലാന്‍ഡിങ് ഫെസിലിറ്റി ഉദ്ഘാടനം ചെയ്തു

National
  •  2 days ago
No Image

കാത്തിരുന്ന ദിവസമെത്തി! ഐഎസ്എല്ലിന് ഇന്ന് കൊടിയേറ്റം; കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിൽ 

Football
  •  2 days ago
No Image

റാപ്പിഡ് റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട്: അനുമതി തേടി കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

കുവൈത്തില്‍ തിരുവല്ല സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു

Kuwait
  •  2 days ago
No Image

ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയം; ഭോപ്പാലില്‍ യുവതിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളി കാമുകന്‍

National
  •  2 days ago
No Image

വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മദുറോയെ യു.എസ് സൈന്യം തട്ടിക്കൊണ്ടുപോയത് എ.ഐ സഹായത്തോടെ

International
  •  2 days ago
No Image

വട്ടിയൂര്‍ക്കാവ് ഉറപ്പിച്ച് കെ. മുരളീധരന്‍; ഒടുവില്‍ തീരുമാനം, നിലപാട് നേതൃത്വത്തെ അറിയിച്ചു

Kerala
  •  2 days ago
No Image

പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കുക... അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 days ago
No Image

യുദ്ധഭീതി പടര്‍ത്തി വീണ്ടും ട്രംപ്; പശ്ചിമേഷ്യയിലേക്ക് രണ്ടാമത്തെ യുദ്ധക്കപ്പല്‍ കൂടി; ആശങ്കയില്‍ ഗള്‍ഫ് മേഖല

latest
  •  2 days ago