HOME
DETAILS
MAL
'സ്‌കൂളിനെതിരേ നടപടിയെടുക്കണം'
backup
March 28 2017 | 19:03 PM
പരപ്പനങ്ങാടി: പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി മാര്‍ച്ച് 24 ന് കേരളത്തിലാകെ അധ്യാപക ശാക്തീകരണ സംഗമങ്ങള്‍ നടന്നു.
എന്നാല്‍ ഇതിന് വിപരീതമായി ചിറമംഗലം എ യു പി സ്‌കൂളില്‍ ഒരു വിഭാഗം അധ്യാപകര്‍ സര്‍ക്കാര്‍ തീരുമാനത്തിന് വിരുദ്ധമായി മറ്റൊരു യോഗം ചേര്‍ന്ന് സര്‍ക്കാര്‍ തീരുമാനത്തെ വെല്ലുവിളിച്ചതായി പരപ്പനങ്ങാടി മേഖലാ ഡി.വൈ.എഫ്.ഐ ആരോപിച്ചു.ഇതിനെതിരേ നടപടി എടുക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എം ബൈജു അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."