HOME
DETAILS
MAL
ജവാന്റെ വീട് മന്ത്രി സന്ദര്‍ശിച്ചു
backup
March 28 2017 | 21:03 PM
മട്ടന്നൂര്‍: മകന്റെ പിറന്നാള്‍ ദിനത്തില്‍ വാഹനാപകടത്തില്‍ മരിച്ച ജവാന്റെ വീട് ആരോഗ്യ മന്ത്രി കെ.കെ ശൈലജ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം മട്ടന്നൂര്‍ നിടുവോട്ടുംകുന്നിലുണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ച പഴശി കാഞ്ഞിരത്തീന്‍ കീഴില്‍ മുളിയമ്പലയില് പി.വി പ്രശോഭിന്റെ വീടാണ് മന്ത്രി സന്ദര്‍ശിച്ചത്. പ്രശോഭിന്റെ ഭാര്യയെയും മറ്റു ബന്ധുക്കളെയും ആശ്വസിപ്പിച്ചാണ് മന്ത്രി മടങ്ങിയത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."