HOME
DETAILS
MAL
വിദ്യാര്‍ഥികളെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണം: എം.എസ്.എഫ്
backup
July 02 2016 | 03:07 AM
കൊടുവള്ളി: ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളെ അക്രമിച്ച ഡി.വൈ.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് എം.എസ്.എഫ് മുനിസിപ്പല്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സ്കൂള്‍ പരിസരത്തുനിന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകളും കൊടികളും മാറ്റണമെന്ന സര്‍വകക്ഷി യോഗ തീരുമാനം ലംഘിച്ച് സ്കൂള്‍ മതിലില്‍ എസ്.എഫ്.ഐ ബാനര്‍ പതിക്കാനെത്തിയവരെ തടഞ്ഞതാണ് അക്രമത്തില്‍ കലാശിച്ചതെന്ന് എം.എസ്.എഫ് ആരോപിച്ചു. യു.കെ നാസിം അധ്യക്ഷനായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."