HOME
DETAILS
MAL
പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു
backup
March 29 2017 | 00:03 AM
കണിയാപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കഠിനംകുളം ഗ്രാമപ്പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ലീഗ് കഠിനംകുളം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഉപരോധ സമരം ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ചാന്നാങ്കര എം.പി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് അബ്ദുല്‍കരീം മാസ്റ്റര്‍ അധ്യക്ഷനായി. നസീര്‍ എ സ്വാഗതം പറഞ്ഞു. പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍ സമരപ്രഖ്യാപനം നടത്തി. മണ്‍വിള സൈനുദ്ദീന്‍, ഷഹീര്‍ ജി അഹമ്മദ്, അഡ്വ. കണിയാപുരം ഹലീം, ഷഹീര്‍ കരീം, കടവിളാകം കബീര്‍, എം.എസ് കമാലുദ്ദീന്, പെരുമാതുറ ഷാഫി, നൗഷാദ് പറയത്തുകോണം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."