HOME
DETAILS

കാപ്പി കര്‍ഷകരെ സഹായിക്കാന്‍ പദ്ധതികളുമായി യാര

  
backup
May 31 2018 | 09:05 AM

%e0%b4%95%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%86-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95


കോഴിക്കോട്: കേരളത്തിലെ കാപ്പി കര്‍ഷകര്‍ക്ക് മികച്ച വിളവ് ഉറപ്പുവരുത്തി അവരെ സഹായിക്കുന്ന സൂപ്പര്‍ കഫേ പദ്ധതിയുമായി പ്രമുഖ ക്രോപ് ന്യൂട്രീഷ്യന്‍ സൊല്യൂഷന്‍സ് കമ്പനിയായ യാര രംഗത്ത്. കാപ്പി കര്‍ഷകര്‍ക്ക് മികച്ച ലാഭവും നല്ല ജീവിത നിലവാരവും ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് യാര ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് അഗ്രോണമി ഡി.ജി.എം ഡോ. ബിനയ് കുമാര്‍ പരീദ പറഞ്ഞു.
ബ്രസീല്‍, കൊളംബിയ, വിയറ്റ്‌നാം തുടങ്ങി പ്രമുഖ കാപ്പി ഉല്‍പ്പാദക രാജ്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന യാര, നിലവില്‍ വയനാട്ടിലും തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. വയനാട്ടിലെ കാപ്പി ഉല്‍പാദകര്‍ക്ക് കൂടുതല്‍ വിളവ് ലഭിക്കാനും മികച്ച കൃഷി നടത്തുന്നതിനും യാര വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ഫോണ്‍:9953860601.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  16 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  16 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  16 days ago
No Image

മഹാരാഷ്ട്ര, ഹരിയാന  തെരഞ്ഞെടുപ്പ് പരാജയം; സമ്പൂര്‍ണ്ണ പുനസംഘടനക്ക് ഒരുങ്ങി കോണ്‍ഗ്രസ്

National
  •  16 days ago
No Image

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ബിഹാര്‍ സ്വദേശി പിടിയില്‍

crime
  •  16 days ago
No Image

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി; മാതാപിതാക്കൾക്കെതിരെ കേസ്

Kerala
  •  16 days ago
No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  16 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  16 days ago
No Image

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ മരണം; പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് ചെന്നൈയില്‍ നിന്ന് 

Kerala
  •  16 days ago