HOME
DETAILS
MAL
ബ്രെക്‌സിറ്റ് സന്ദേശത്തില്‍ തെരാസാ മേ ഒപ്പുവച്ചു
backup
March 29 2017 | 04:03 AM
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിടാനുള്ള ബ്രെക്‌സിറ്റ് തീരുമാനം അറിയിച്ചു കൊണ്ടുള്ള കത്തില്‍ ബ്രീട്ടീഷ് പ്രധാനമന്ത്രി തെരാസാ മേ ഔദ്യോഗികമായി ഒപ്പുവച്ചു.
ലിസ്ബണ്‍ കരാറിലെ 50-ാം വകുപ്പ് പ്രകാരമാണ് കത്തു കൈമാറിയത്. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌കിനാണ് കത്തു കൈമാറിയത്.
കഴിഞ്ഞ ജൂണിലാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിടാന്‍ ബ്രിട്ടനില്‍ ജനഹിതം തീരുമാനിച്ചത്. 2019 മാര്‍ച്ചിലാണ് യൂണിയനില്‍ നിന്ന് വിടുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."