HOME
DETAILS
MAL
ദുരിതാശ്വാസനിധിയിലേക്ക് ശമ്പളം നല്‍കണമെന്ന് മന്ത്രി; തയാറെന്ന് കെ.എസ്.ഇ.ബി.ഒ.എ
backup
March 30 2020 | 04:03 AM
തിരുവനന്തപുരം: കൊവിഡ്-19 ഉണ്ടാക്കിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കെ.എസ്.ഇ.ബിയിലെ എല്ലാ ജീവനക്കാരും ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മന്ത്രി എം.എം മണിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് തുക നല്കാന് സന്നദ്ധത അറിയിച്ച്കെ.എസ്. അഭ്യര്‍ഥിച്ചതിന് പിന്നാലെ തയാറായി കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷന് അംഗങ്ങള്‍.
കൊവിഡ് വ്യാപനത്തെ ചെറുക്കാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് കെ.എസ്.ഇ.ബി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ലതീഷ് പി.വി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."