HOME
DETAILS
MAL
നവീകരിച്ച സ്കൂള്‍ കെട്ടിട സമര്പണം ഇന്ന് നിര്‍വഹിക്കും
backup
March 31 2017 | 18:03 PM
കൊപ്പം: കൈപ്പുറം എ.എം.എല്‍.പി.സ്കൂള്‍ നവീകരിച്ച കെട്ടിട സമര്‍പ്പണം നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ഇന്ന് നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങില്‍ മുഹമ്മദ് മുഹ്സിന് എം.എല്‍.എ.അധ്യക്ഷനാകും. സി.പി. മുഹമ്മദ്, ബ്ലോക്ക് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ശാരദ, എം.എ. സമദ് പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."