HOME
DETAILS
MAL
കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന മാതാപിതാക്കള്‍
backup
June 03 2018 | 21:06 PM
സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കടന്നുകളയുന്ന മാതാപിതാക്കളെ ഒരിക്കലും നീതീകരികാന് കഴിയില്ല .
ചോരക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കടന്നു കളയുന്നവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരം കടുത്ത ശിക്ഷാ നടപടികള്‍ നിലവിലുണ്ട്. എന്നാല്‍ ആശുപത്രികളില്‍ സ്ഥാപിച്ചിട്ടുള്ള അമ്മ തൊട്ടിലുകളില്‍ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കളയുന്നതും തെറ്റല്ലേ?
പള്ളിയിലെ കുമ്പസാര കൂടിനടുത്ത് കുട്ടിയെ ഉപേക്ഷിച്ചത് പോലെ അമ്മ തൊട്ടിലുകളിലും ഉപേക്ഷിച്ചു പോകുന്നത് ശരിയായ പ്രവണതയല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."