HOME
DETAILS

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍

  
backup
March 31 2017 | 19:03 PM

%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99


ചെന്നൈ: നിങ്ങളുടെആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ യോജിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ വിവരടങ്ങളടക്കം ചോര്‍ന്ന് പോയേക്കാമെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നു.
ആദ്യമായാണ് മോദി സര്‍ക്കാര്‍ ഇക്കാര്യം സമ്മതിക്കുന്നത്. പൗരന്റെ സ്വകാര്യ വിവരങ്ങള്‍, ആധാര്‍ നമ്പര്‍, ഗൗരവപരമായ മറ്റ് വിവരങ്ങള്‍ എല്ലാം ചോരാന്‍ സാധ്യതയുണ്ടെന്നാണ് സമ്മതിച്ചത്.
ഐടി, ഇലക്ട്രോണിക്‌സ് മന്ത്രാലയത്തില്‍ നിന്ന് എക്‌സ്പ്രസ് ന്യൂസ് സര്‍വിസിന് ലഭിച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പല മന്ത്രാലയത്തിന്റെയും പ്രവര്‍ത്തനത്തിന് വേണ്ടി ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ അത് ഓണ്‍ലൈനായി പലയിടത്തും ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും കത്തില്‍ പറയുന്നു.
ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ നിയമ പ്രകാരം മൂന്ന് വര്‍ഷം തടവ് ശിക്ഷ ഉള്ളപ്പോഴാണ് പലരുടെയും വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭിക്കുന്നത്.ഏറ്റവും അവസാനം ക്രിക്കറ്റ് താരം ധോണിയുടെ ആധാര്‍ വിവരങ്ങള്‍ പുറത്തായിരുന്നു.അതേ സമയം ആധാര്‍ വിവരശേഖരണം നടപ്പിലാക്കുന്ന യുഐഡിഎഐ രാജ്യത്തെ ഓരോ പൗരന്റെ വിവരങ്ങളും പൂര്‍ണ്ണമായും സുരക്ഷിതമാണെന്നുംയാതൊരു കാരണവശാലവും ചോരുകയില്ലെന്നും പറഞ്ഞിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അവകാശ വാദവുമായി ട്രംപ്; ഇന്ത്യ-പാകിസ്ഥാൻ യുദ്ധം തടഞ്ഞെത് താൻ; വ്യാപാര ബന്ധം ഉണ്ടാകില്ലെന്ന് മുന്നറിയിപ്പ് നൽകിയെന്നും അവകാശവാദം

International
  •  6 hours ago
No Image

വിപണിയിലെ പഴങ്ങളുടെയും പച്ചക്കറികളുടെയും പാക്കേജിംഗിനും ലേബലിംഗിനും പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് സഊദി

Saudi-arabia
  •  6 hours ago
No Image

ഗസ്സയിലെ റഫയിൽ ഇസ്റാഈൽ സൈന്യത്തിന് നേരെ ബോം​ബ് ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു

International
  •  7 hours ago
No Image

യുഎഇയില്‍ ഇത് 'ഫ്ളൂ സീസണ്‍'; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

uae
  •  7 hours ago
No Image

തിരുവന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് സ്ഥാനം രാജിവെച്ച് ഡോ. ബി.എസ്.സുനിൽ കുമാർ

Kerala
  •  7 hours ago
No Image

ചിങ്ങവനം-കോട്ടയം റെയിൽ പാലത്തിൽ അറ്റകുറ്റപ്പണി; ട്രെയിനുകൾ വഴിതിരിച്ചുവിടും, ചില ട്രെയിനുകൾക്ക് ഭാഗികമായി റദ്ദ് ഏർപ്പെടുത്തി; നിയന്ത്രണം നാളെ മുതൽ

Kerala
  •  8 hours ago
No Image

വ്യാജ ഫുട്ബോൾ ടീമുമായി ജപ്പാനിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ സംഘം പിടിയിൽ; മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

National
  •  8 hours ago
No Image

അബൂദബിയിലെ ഇന്ത്യന്‍ എംബസിയില്‍ നാളെ ഓപ്പണ്‍ ഹൗസ്

uae
  •  8 hours ago
No Image

വോട്ടർ പട്ടിക വിവാദം; രാഹുൽ ഗാന്ധിയുടെ "വോട്ട് ചോരി" ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  8 hours ago
No Image

വന്താര: സുപ്രീം കോടതിയുടെ 'ക്ലീൻ ചീറ്റിന്' പിന്നിലെ സത്യം; ജാംന​ഗറിലെ ജന ജീവിതത്തെ ബാധിക്കുന്നുണ്ടോ? എന്താണ് വന്താരയുടെ യഥാർത്ഥ മുഖം ? 

National
  •  8 hours ago