HOME
DETAILS

ഇസ്‌റാഈല്‍ നിര്‍മ്മിത യുദ്ധങ്ങളില്‍ ഇനിയൊരു തലമുറ കൂടി ബലിയാടാകരുത്; 'ഇറാന്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ സമ്മര്‍ദ്ദം'; ട്രംപിന് തിരിച്ചടിയായി ഉന്നത ഉദ്യോഗസ്ഥന്റെ രാജി 

  
Web Desk
March 17, 2026 | 3:36 PM

the us counterterrorism chief resigned opposing strike on iran

വാഷിങ്ടണ്‍: ഇറാനെതിരായ ഏകപക്ഷീയ ആക്രമണത്തില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ ഡയറക്ടര്‍ രാജിവെച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനയച്ച രാജിക്കത്തിലാണ് ഡയറക്ടര്‍ ജോസഫ് കെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്‌റാഈലും, അമേരിക്കയിലെ ചില ലോബികളും പ്രചരിപ്പിക്കുന്നത് പോലെ ഇറാന്‍ അമേരിക്കയ്ക്ക് പെട്ടെന്നുള്ള ഭീഷണിയൊന്നും ഉയര്‍ത്തുന്നില്ലെന്നും, ഇവരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് അമേരിക്ക ഈ യുദ്ധത്തിലേക്ക് എടുത്ത് ചാടിയതെന്നും കെന്റ് വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ യുദ്ധങ്ങള്‍ അമേരിക്കയുടെ സമ്പത്തും, സൈനികരുടെ ജീവനും നഷ്ടപ്പെടുത്തുന്ന ഒന്നാണെന്ന് ട്രംപ് മുന്‍പ് മനസിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചില തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ യുദ്ധത്തിന് പുറപ്പെട്ടത്. തന്റെ മനസാക്ഷിക്ക് വിരുദ്ധമായി ഈ യുദ്ധത്തെ പിന്തുണയ്ക്കാന്‍ കഴില്ല, കെന്റ് വ്യക്തമാക്കി. ഇറാനിലെ സൈനിക നടപടിയില്‍ പ്രസിഡന്റ് പുനര്‍ചിന്ത നടത്തണം. രാജ്യം നശിക്കുന്നതിന് മുന്‍പ് ആവശ്യമായ തിരുത്തലുകള്‍ നടത്തണം. കെന്റ് ആവശ്യപ്പെട്ടു. 

അമേരിക്കയിലെ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥനായ കെന്റിന്റെ ഭാര്യ മുന്‍പ് സിറിയയില്‍ വെച്ച് ഐസിസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ വിവരം കൂടി ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇസ്‌റാഈല്‍ നിര്‍മ്മിതമായ ഇത്തരം യുദ്ധങ്ങളില്‍ ഇനിയൊരു തലമുറ കൂടി ബലിയാടാകുന്നത് അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. 

The Director of the U.S. National Counterterrorism Center resigned in protest against the attack on Iran.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് കളിക്കിടെ പന്തെടുക്കാന്‍ പോയി; തിരുവനന്തപുരത്ത് 15കാരന് പാമ്പ് കടിയേറ്റു

Kerala
  •  4 days ago
No Image

വിമാനത്തിലും ഇനി 'ഹോം സ്പീഡ്' ഇന്റർനെറ്റ്; സ്റ്റാർലിങ്ക് വൈ-ഫൈ സൗകര്യവുമായി എമിറേറ്റ്‌സ്

uae
  •  4 days ago
No Image

മഴയെത്തുന്നു; വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  4 days ago
No Image

ബംഗ്ലാദേശില്‍ ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചു; രാജ്യത്തുടനീളം ശക്തമായ കാറ്റും മഴയും തുടരുന്നു 

International
  •  4 days ago
No Image

യുഎഇയിൽ ചൂട് കഠിനമാകുന്നു; 'കാനത്ത് അൽ തുറയ്യ' സീസൺ ഏപ്രിൽ 29 മുതൽ ആരംഭിക്കും

uae
  •  4 days ago
No Image

പി.എസ്.സി ടെന്‍ത് ലെവല്‍ പ്രിലിംസ് ജൂലൈ 18ന് ആരംഭിക്കും

Kerala
  •  4 days ago
No Image

ദുബൈയിൽ ഇ-സ്കൂട്ടർ, സൈക്കിൾ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പുതിയ യൂണിറ്റ്; മെയ് 1 മുതൽ കർശന പരിശോധന

uae
  •  4 days ago
No Image

വില്ലന്‍ തണ്ണിമത്തനോ; മുംബൈയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു 

National
  •  4 days ago
No Image

ഇറാനോടുള്ള വിശ്വാസം തകർന്നു, ഇനി യുക്തിസഹമായ നിലപാട് മാത്രം: യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്

uae
  •  4 days ago
No Image

നിതിന്‍ രാജിന്റെ മരണം; രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി 

Kerala
  •  4 days ago