HOME
DETAILS

ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

  
backup
March 31, 2017 | 7:07 PM

%e0%b4%9c%e0%b5%88%e0%b4%b5%e0%b4%b5%e0%b5%88%e0%b4%b5%e0%b4%bf%e0%b4%a7%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%99%e0%b5%8d-2

 

തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2016 ലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവരങ്ങള്‍ ചുവടെ: മികച്ച പരിസ്ഥിതി സംരക്ഷകന്‍- വി.കെ മധുസൂദനന്‍ (കൊല്ലം), മികച്ച ജൈവകര്‍ഷകന്‍- അഗസ്തി പെരുമാട്ടിക്കുന്നേല്‍ (കാസര്‍കോട്), നാടന്‍ കന്നുകാലികളുടെ സംരക്ഷകന്‍- ഹരിഹരി അയ്യന്‍ (തൃശൂര്‍), നാടന്‍ വിളയിനങ്ങളുടെ സംരക്ഷകന്‍- എന്‍.എം ഷാജി (വയനാട് ), നാട്ടറിവുകളുടെ സംരക്ഷകന്‍-പി. അപ്പുക്കുട്ടന്‍ കാണി വൈദ്യര്‍ (തിരുവനന്തപുരം), ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച സംഘടന- കണ്ണൂരിലെ കേരളാ ഇനിഷ്യേറ്റീവ് ടു സേവ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് നേച്ചര്‍, മികച്ച ജൈവവൈവിധ്യ ഗവേഷകന്‍-ഡോ. കെ.കെ ജോഷി (സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ), മികച്ച ജൈവവൈവിധ്യ ഡോക്യുമെന്ററി- സുബിതാ സുകുമാര്‍(ജീവന്‍ ടി.വി), മികച്ച ജൈവവൈവിധ്യ മാധ്യമ പ്രവര്‍ത്തകന്‍- ഇ ഉണ്ണിക്കൃഷ്ണന്‍(കണ്ണൂര്‍), കോളജ് വിഭാഗം- ചിറ്റൂര്‍ ഗവണ്‍മെന്റ് കോളജ്, പാലക്കാട് ). 50000 രൂപയും, ഫലകവും, പ്രശസ്തി പത്രവുമാണ് പുരസ്‌കാരങ്ങള്‍. ഹൈസ്‌കൂള്‍ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കെ.എച്ച്.എം എച്ച്.എസ്.എസ് വാളക്കുളവും (മലപ്പുറം), വി.വി.എച്ച്.എസ്.എസ് താമരക്കുളവും(ആലപ്പുഴ) അവാര്‍ഡ് നേടി. 25000 രൂപയും ഫലകവും, പ്രശസ്തി പത്രവുമാണ് ലഭിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിബിഎ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ്; യുവാവിനായി തിരച്ചിൽ ശക്തമാക്കി ബെംഗളൂരു പൊലിസ്

crime
  •  a month ago
No Image

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി

Kerala
  •  a month ago
No Image

ശമ്പളവർധന ആവശ്യപ്പെട്ട് ഡോക്ടർമാർ സമരത്തിൽ; മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം

Kerala
  •  a month ago
No Image

പി.എം ശ്രീ ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കേണ്ടിവരും സംസ്ഥാനം

Kerala
  •  a month ago
No Image

UAE Weather: കിഴക്കന്‍ എമിറേറ്റുകളില്‍ കനത്ത മഴ; യു.എ.ഇയിലുടനീളം താപനിലയില്‍ കുറവ്

uae
  •  a month ago
No Image

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പ്രതിയായ ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു

Kerala
  •  a month ago
No Image

ഭരണഘടനയെ എതിര്‍ക്കുന്ന ആര്‍എസ്എസ്, സനാതനികളുമായി കൂട്ടുകൂടരുത്; വിദ്യാര്‍ഥികളോട് സമൂഹത്തിന് വേണ്ടി നിലകൊള്ളാന്‍ ആഹ്വാനം ചെയ്ത് സിദ്ധരാമയ്യ

National
  •  a month ago
No Image

കാറുകളിലെ കാർബൺ മോണോക്സൈഡ് അപകട സധ്യതകൾ; നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം

qatar
  •  a month ago
No Image

വനിതാ ഏകദിന ലോകകപ്പിലെ ആവേശപ്പോരിൽ ഇന്ത്യക്ക് 4 റൺസ് തോൽവി

Cricket
  •  a month ago
No Image

കൊളംബിയന്‍ പ്രസിഡന്റ് മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ട്രംപ്; ദുര്‍ബലനായ നേതാവാണ് പെട്രോയെന്നും പരിഹാസം

International
  •  a month ago