HOME
DETAILS
MAL
റമദാന്‍; ഉഹ്ദ് മലയിലേക്ക് സന്ദര്‍ശക പ്രവാഹം
backup
June 03 2018 | 23:06 PM
ജിദ്ദ: റമദാന്‍ പ്രമാണിച്ച് മദീന നഗരയിലെ ഉഹ്ദ് മലയിലേക്ക് ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് വിശ്വാസികളുടെ പ്രവാഹം.
മദീന സന്ദര്‍ശത്തിന് ശേഷം പ്രവാചകനഗരിയിലെ ചരിത്ര ഭൂമി നേരില്‍ സന്ദര്‍ശിക്കുക കൂടി ഈ യാത്രയുടെ ലക്ഷ്യം വച്ചാണ് ഭൂരിഭാഗവും മസ്ജിദു നബവിയുടെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഉഹ്ദ് മലയിലേക്ക് എത്തുന്നത്. 70 ഓളം സ്വഹാബികള്‍ വീരചരമം പ്രാപിച്ച ഉഹ്ദ് പ്രവാചകന്റെയും അനുചരന്മാരുടെയും ജീവിത വീഥിയില്‍ ശോകമൂകമായ അധ്യായം എന്ന നിലക്കാണ് വായിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."