HOME
DETAILS
MAL
ബി.എഡ് കോളജ് നിര്‍ത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന്
backup
March 31 2017 | 20:03 PM
ഈരാറ്റുപേട്ട: എം.ജി യൂനിവേഴ്സിറ്റി കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ ഈരാറ്റുപേട്ട സെന്റര്‍ നിര്‍ത്താലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സ്ഥാപനത്തിന്റെ സംരക്ഷണാര്‍ഥം ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. പി.സി ജോര്‍ജ് എം.എല്‍.എ അധ്യക്ഷനായി. മുനിസിപ്പല്‍ ചെയര്മാന് റ്റി.എം റഷീദ്, അഡ്വ. വി.പി നാസര്‍, വി.എം സിറാജ്, എ.എം.എ ഖാദര്‍, കെ.പി മുജീബ് സംസാരിച്ചു. പി.ടി.എ ഭാരവാഹികള്‍, അലുമ്നി അസോസിയേഷന് അംഗങ്ങള്‍ വിദ്യാര്‍ഥി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി സംരക്ഷണസമിതി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."