HOME
DETAILS

പത്താംക്ലാസ് വിദ്യാര്‍ഥിയെ എ.എസ്.ഐ ക്രൂരമായി മര്‍ദിച്ചതായി പരാതി

  
Web Desk
March 31 2017 | 21:03 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%82%e0%b4%95%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-2


തലശ്ശേരി: എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ് വരികയായിരുന്ന മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയെ എ.എസ്.ഐ ക്രൂരമായി മര്‍ദിച്ചതായി പരാതി. മട്ടന്നൂര്‍ വെമ്പടിയിലെ വിഷ്ണു നിവാസില്‍ സുരേഷ്ബാബുവിന്റെ മകന്‍ വിഷ്ണു(15)വിനെയാണ് തലയ്ക്കും കൈക്കും കാലിനും ലാത്തിയടിയേറ്റ പാടുകളോടെ തലശ്ശേരി ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പരീക്ഷ കഴിഞ്ഞ് വരുന്നതിനിടെ വിഷ്ണുവിനെ മട്ടന്നൂര്‍ എ.എസ്.ഐ വിനോദ് പിടികൂടി ക്രൂരമായി തല്ലിച്ചതച്ചതായാണ് പിതാവ് സുരേഷ്ബാബുവിന്റെ പരാതി.
പരീക്ഷ കഴിഞ്ഞതിന് ശേഷം മറ്റ് കുട്ടികള്‍ പരസ്പരം ചായം തേച്ച് ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഭവം. സമീപത്തെ കടയില്‍ നിന്ന് ഐസ്‌ക്രീം വാങ്ങുന്നതിനിടെ കടയിലെത്തിയാണ് എ. എസ്. ഐ തല്ലിച്ചതച്ചതെന്ന് വിഷ്ണു പറഞ്ഞു.
എസ്.ഐ അറയ്ക്കുന്ന ഭാഷയില്‍ ചീത്തവിളിച്ചതായും വിദ്യാര്‍ഥി പറഞ്ഞു. സംഭവം സംബന്ധിച്ച് ജില്ലാ പൊലിസ് മേധാവി, ഡി.ജി.പി എന്നിവര്‍ക്ക് പിതാവ് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് മട്ടന്നൂര്‍ എസ്. ഐ ദിനേശന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  6 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  7 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  7 hours ago