HOME
DETAILS
MAL
കൗണ്‍സിലറുടെ അറസ്റ്റ് ഒറ്റപ്പെടുത്താനുള്ള ശ്രമം
backup
April 01 2017 | 00:04 AM
പാനൂര്‍: ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കപ്പെട്ട നഗരസഭാ കൗണ്‍സിലര്‍ വി ഹാരിസിന് പാര്‍ട്ടിയുടെ പിന്തുണ ഉണ്ടാവുമെന്നു മുസ്ലിംലീഗ്. ചുരുങ്ങിയ കാലയളവില്‍ മികച്ച ജനപ്രതിനിധിയായി മാറിയ ഹാരിസിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ലയും ജനറല്‍സെക്രട്ടറി വി നാസറും പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."