HOME
DETAILS

റമദാന്‍ കിറ്റ് വിതരണം ചെയ്തു

  
backup
June 06, 2018 | 10:06 AM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9a%e0%b5%86-6


എരുമപ്പെട്ടി: ജീവകാരുണ്യ, സാമൂഹിക സംഘടനയായ ഷെല്‍ട്ടര്‍ പന്നിത്തടത്തിന്റെ നേതൃത്വത്തില്‍ റമാദാന്‍ കിറ്റ് വിതരണം ചെയ്തു.
വിവിധ മതവിഭാഗത്തില്‍പ്പെട്ട 180 നിര്‍ധന കുടുംബങ്ങള്‍ക്കാണ് റമാദാന്‍ കിറ്റ് നല്‍കിയത്. ഷെല്‍ട്ടര്‍ പ്രവര്‍ത്തകര്‍ വീടുകളിലെത്തിയാണ് കിറ്റുകള്‍ നല്‍കുന്നത്. ഷെല്‍ട്ടര്‍ പ്രസിഡന്റ് ഷറഫുദ്ധീന്‍ പന്നിത്തടം പ്രവര്‍ത്തകര്‍ക്ക് കിറ്റ് കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
മാധ്യമ സാമൂഹിക പ്രവര്‍ത്തകന്‍ എ.എം.റഷീദ് മുഖ്യാതിഥിയായി.
ഷെല്‍ട്ടര്‍ ഭാരവാഹികളായ എ.എച്ച് റഫീക്ക്, എ.വി സന്തോഷ്, ആര്‍.എഫ് മുജീബ്, എ.എം. ഷെജീര്‍, കെ.എ.സത്താര്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago