HOME
DETAILS

നാട്ടിലുള്ള സഊദി പ്രവാസികളുടെ മടക്കം രാജ്യം കൊവിഡ് മുക്തമെന്ന് പ്രഖ്യാപിച്ചതിന് ശേഷം മാത്രമായിരിക്കുമെന്ന് സഊദി വിദേശ കാര്യ മന്ത്രാലയം

  
backup
April 08, 2020 | 8:29 PM

reentri-visa-will-be-allowed-later-after-covid-free-confirmation
     റിയാദ്: സഊദിയിലേക്ക് നാട്ടിലുള്ളവരുടെ മടക്കം രാജ്യം  കൊവിഡ് മുക്തമെന്ന് പ്രഖ്യാപിച്ചതിന് ശേഷം മാത്രമായിരിക്കുമെന്ന് വിദേശ കാര്യ മന്ത്രാലയം. ഇതോടെ, ജോലി ചെയ്യുന്നതിനിടെ നാട്ടില്‍ റീ എന്‍ട്രിയില്‍ പോയവരുടെ മടക്കം വൈകുമെന്ന് വ്യക്തമായി. സഊദി അറേബ്യ  കൊവിഡ് മുക്തമായെന്ന്  ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചാല്‍ മാത്രമേ റീ എന്‍ട്രിയില്‍ പോയവര്‍ക്ക് രാജ്യത്തേക്ക് തിരിച്ചുവരാനാവുകയുള്ളൂവെ 
ന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. 
      മാര്‍ച്ച് 15 മുതല്‍ സഊദി എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചതോടെയാണ് റീ എന്‍ട്രിയില്‍ പോയവര്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയത്. അതിനിടെ നാട്ടിലുള്ളവരുടെ റീ എന്‍ട്രിയും ഇഖാമയും കാലാവധി അവസാനിച്ചാലും നീട്ടിനല്‍കുമെന്ന് വ്യക്തമാക്കുകയും ജൂണ്‍ 30 നുള്ളില്‍ കാലാവധി അവസാനിക്കുന്ന എല്ലാവരുടെയും ഇഖാമ സൗജന്യമായി മൂന്നു മാസത്തേക്ക് പുതുക്കി നല്‍കുകയും ചെയ്തിട്ടുണ്ട്. നേരത്തെ റീ എന്‍ട്രി അടിച്ച് സഊദി വിടാത്തവർക്ക് 3 മാസത്തേക്ക് റീ എന്‍ട്രിയും പുതുക്കി നല്‍കുന്നതിന് ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.  


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്നും, നാളെയും എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്; യെല്ലോ അലർട്ട് പുറപ്പെടുവിച്ചു

Kerala
  •  18 days ago
No Image

ജെസിബി കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Kerala
  •  18 days ago
No Image

കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; ബിവറേജില്‍ വരി നില്‍ക്കുന്നതിനിടെ അറസ്റ്റ് 

Kerala
  •  18 days ago
No Image

കാന്‍സര്‍ ബാധിതനായ യുവാവിനെ ലൈംഗികമായി പീഢിപ്പിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  18 days ago
No Image

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൊളീവിയന്‍ സര്‍ക്കാര്‍

International
  •  18 days ago
No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  18 days ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  18 days ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  18 days ago
No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  18 days ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  18 days ago