HOME
DETAILS
MAL
യാത്രാ ഇളവ് അനുവദിക്കണം
backup
April 01 2017 | 22:04 PM
കണ്ണൂര്‍: കോഴ്‌സ് പൂര്‍ത്തിയാകുന്നതുവരെ അവധി ദിവസങ്ങളിലടക്കം ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവ് അനുവദിക്കണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."