HOME
DETAILS
MAL
തൃശൂരില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; ആറു കിലോ സ്വര്‍ണം നഷ്ടപ്പെട്ടു
backup
April 02 2017 | 02:04 AM
തൃശൂര്‍: തൃശൂര്‍ തളിക്കുളത്ത് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറിയില്‍ നിന്ന് ആറു കിലോ സ്വര്‍ണവും രണ്ടു കിലോ വെള്ളിയും നഷ്ടപ്പെട്ടു. കടയുടെ ഷട്ടര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. സംഭവത്തെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."