HOME
DETAILS

മുഹമ്മദ് മുസ്ത്വഫ

  
backup
April 02, 2017 | 5:44 AM

%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%ab

പൂങ്കാവനം ബുക്‌സ്

RS 251/336 പേജ്

മനുഷ്യ രാശിയുടെ വിമോചനത്തിനായി അല്ലാഹു നിയമിച്ച മുഹമ്മദ് നബി (സ)യുടെ ജീവിതത്തിലെ ഘട്ടങ്ങളെ വിശദമായി ആവിഷ്‌ക്കരിക്കുന്ന കൃതി. നബിയുടെ കുടുംബം, ബാല്യം, വൈവാഹിക ജീവിതം, സന്താനങ്ങള്‍ തുടങ്ങി അനേകം ശീര്‍ഷകങ്ങളിലായി പ്രവാചക കുടുംബത്തിന്റെ താഴ്‌വേരുകള്‍ മുതല്‍ സന്താനചരിത്രം വരെ അനാവരണമാകുന്നതാണ് ഈ കൃതിയുടെ ഒന്നാം ഭാഗം.
തുല്യമായ താളുകളിലാണ് രണ്ടാം ഭാഗവും തയാറാക്കിയിരിക്കുന്നത്.
കഅ്ബാ ശരീഫ്, ജാഹിലിയ്യത്ത്, പ്രവാചകത്വം, പ്രഥമ മുസ്്‌ലിംകള്‍ തുടങ്ങിയ വിഷയങ്ങളാണ് ഇതില്‍ പ്രതിപാദിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  2 days ago
No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  2 days ago
No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  2 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  2 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  2 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  2 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  2 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  2 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  2 days ago