HOME
DETAILS
MAL
കൊവിഡ്- 19: തിരുവല്ലയില്‍ നിരീക്ഷണത്തിലായിരുന്ന ആള്‍ മരിച്ചു
backup
April 09 2020 | 16:04 PM
തിരുവല്ല: കൊവിഡ്- 19 നിരീക്ഷണത്തിലായിരുന്ന ആള്‍ മരിച്ചു. നെടുമ്പ്രം സ്വദേശി വിജയകുമാര്‍ (62) ആണ് മരിച്ചത്. രാത്രി 7.30 ഓടെയാണ് മരിച്ചത്. ഹൈദരാബാദില്‍ നിന്ന് എത്തിയ വിജയകുമാര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്നെന്നും വിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."