HOME
DETAILS
MAL
നിയമന അഴിമതി; അന്വേഷണത്തിന് ഉത്തരവിട്ടെന്ന്
backup
April 02 2017 | 19:04 PM
സുല്‍ത്താന്‍ ബത്തേരി: സര്‍വീസ് സഹകരണ ബാങ്കില്‍ 2016 മാര്‍ച്ചില്‍ നടത്തിയ നിയമനങ്ങില്‍ അഴിമതി നടുവെന്നാരോപിച്ച് എന്‍.സി.പി നേതാവ് കെ.കെ രാജന് നില്‍കിയ പരാതി തലശ്ശേരി എന്‍ക്വയറി കമ്മീഷന് ആന്റ് സ്പെഷ്യല്‍ ജഡ്ജ് ഫയലില്‍ സ്വീകരിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതായി എന്‍.സി.പി സു.ബത്തേരി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ബാങ്ക് ഭാരണസമിതി രാജിവെയ്്ക്കണമെന്നും അല്ലാത്തപക്ഷം ബാങ്കിന് മുന്നില്‍ ശക്തമായ സമരംസമാനമനസ്ക്കരായ മറ്റ് പ്രസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."