HOME
DETAILS
MAL
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ചാണ്ടി ചുമതലയേറ്റു
backup
June 07 2018 | 06:06 AM
തിരുവനന്തപുരം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ ചാണ്ടി ചുമതലയേറ്റു. എ.ഐ.സി.സി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കേന്ദ്ര മന്ത്രി ജയറാം രമേഷ്, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആന്ധ്രാപ്രദേശിന്റെ ചുമതലയും ഉമ്മന്‍ചാണ്ടിയ്ക്ക് നല്‍കിയിട്ടുണ്ട്. ദ്വിഗ്വിജയ് സിങ്ങിനെ ഒഴിവാക്കിയാണ് നിയമനം.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാകുന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലും ഉമ്മന്‍ചാണ്ടി അംഗമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."