'പാവപ്പെട്ടവരുടെ പട്ടിണി വിഷയമേ അല്ല, ലോക്ക്ഡൗണിനപ്പുറം മോദിക്ക് ജനങ്ങളോടൊന്നും പറയാനില്ലേ, കേഴൂ എന്റെ പ്രിയരാജ്യമേ'- കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ചിദംബരം
ന്യൂഡല്‍ഹി; പ്രധാനമന്ത്രിയുടെ ലോക്കഡൗണ്‍ പ്രഖ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ട്വിറ്റര്‍ വഴിയാണ് ചിദംബരത്തിന്റെ പ്രതികരണം.
'ലോക്ക്ഡൗണിനപ്പുറം, പ്രധാനമന്ത്രിയുടെ പുതുവര്‍ഷ സന്ദേശത്തില്‍ 'പുതിയത്' എന്താണ്? രാജ്യത്തെ ദരിദ്രരുടെ ഉപജീവനമാര്‍ഗം - അവരുടെ നിലനില്‍പ്പ് - സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ ഉള്‍പ്പെടുന്നില്ല എന്നത് വ്യക്തമാണ്'- അദ്ദേഹം ട്വീറ്റ് ചെയ്തു.
But beyond the lockdown, what was ‘new’ in PM’s new year message?
— P. Chidambaram (@PChidambaram_IN) April 14, 2020
It is obvious that livelihood for the poor — their survival — is not among the priorities of the government.
മുഖ്യമന്ത്രിമാരുടെ പണത്തിനുള്ള ആവശ്യത്തിന് പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. 2020 മാര്‍ച്ച് 25 ന് അവതരിപ്പിച്ച മോശം പാക്കേജില്‍ ഒരു രൂപ പോലും ചേര്‍ത്തിട്ടില്ല.
രഘുറാം രാജന്‍ മുതല്‍ ജീന്‍ ഡ്രെസെ വരെ പ്രഭാത് പട്‌നായിക് മുതല്‍ അഭിജിത് ബാനര്‍ജി വരെയുള്ളവരുടെ ഉപദേശം അവരുടെ ബധിര കര്‍ണങ്ങളിലാണ് പതിച്ചത്'-മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു.
CMs’ demand for money elicited no response. Not a rupee has been added to the miserly package of March 25, 2020
— P. Chidambaram (@PChidambaram_IN) April 14, 2020
From Raghuram Rajan to Jean Dreze, from Prabhat Patnaik to Abhijit Banerji, their advice has fallen on deaf years.
അടിസ്ഥാനപരമായ ഭക്ഷണം പോലുമില്ലാതെയാണ് പാവപ്പെട്ടവരെ 21+19 ദിവസം സ്വയം പ്രതിരോധിക്കാന്‍ വിട്ടിരിക്കുന്നു. സര്‍ക്കാറിന്റെ പക്കല്‍ പണമുണ്ട്. ഭക്ഷണമുണ്ട്. എന്നാല്‍ ഇതൊന്നും പുറത്തിറക്കാന്‍ അവര്‍ തയ്യാറല്ല. കേഴൂ എന്റെ പ്രിയ രാജ്യമേ'- ഇതാണ് അദ്ദേഹത്തിന്റെ മറ്റൊരു ട്വീറ്റ്.
The poor have been left to fend for themselves for 21+19 days, including practically soliciting food. There is money, there is food, but the government will not release either money or food.
— P. Chidambaram (@PChidambaram_IN) April 14, 2020
Cry, my beloved country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം
International
• 2 months agoആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു
International
• 2 months agoതിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്
Kerala
• 2 months agoകോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍
Kerala
• 2 months agoവീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു
Kerala
• 2 months agoമടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക്
Kerala
• 2 months agoകൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍
Kerala
• 2 months agoഅര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി
latest
• 2 months ago'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍
Kerala
• 2 months agoഎം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്
Kerala
• 2 months agoഅത് അര്ജുന് തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും
Kerala
• 2 months agoഅന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്
Kerala
• 2 months agoകൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 2 months agoസംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന് വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി
Kerala
• 2 months agoതൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍
Kerala
• 2 months agoബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്
Kerala
• 3 months agoപൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്; 320 കൂടി ഇന്ന് പവന് 56,800; വൈകാതെ 57000 കടക്കുമെന്ന് സൂചന
International
• 3 months ago'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി
International
• 3 months agoഗസ്സക്കുമേലും ഇസ്റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത