HOME
DETAILS

ലോക്ക്ഡൗണ്‍ കാലത്തെ വിമാന ടിക്കറ്റ് തുക തിരികെ നല്‍കും

  
backup
April 17, 2020 | 3:11 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e0%b4%a1%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be
 
 
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാരണം വിമാന സര്‍വിസുകള്‍ റദ്ദാക്കിയതോടെ യാത്ര മുടങ്ങിപ്പോയവരുടെ ടിക്കറ്റ് തുക വിമാനക്കമ്പനികള്‍ പൂര്‍ണമായും തിരികെ നല്‍കും. അന്താരാഷ്ട്ര യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ ഉള്‍പ്പടെ എല്ലാ ടിക്കറ്റുകള്‍ക്കും തുക തിരികെ ലഭിക്കും. സര്‍വിസ് ചാര്‍ജ്ജുകളോ കാന്‍സലേഷന്‍ ചാര്‍ജ്ജുകളോ ഈടാക്കാതെയായിരിക്കും തുക നല്‍കുക. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ മൂന്ന് വരെയുള്ള തിയതികള്‍ക്കുള്ളില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്തവരുടെ പണമാണ് പൂര്‍ണമായും തിരികെ ലഭിക്കുക. ടിക്കറ്റ് തുക തിരികെ നല്‍കില്ലെന്നും എന്നാല്‍ മറ്റൊരു ദിവസത്തേക്ക് യാത്രാ തിയതി മാറ്റാമെന്നുമായിരുന്നു എയര്‍ലൈന്‍ കമ്പനികളുടെ ആദ്യ നിലപാട്. ഇത്തരത്തില്‍ മാറ്റുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ വരുന്ന അധികതുക യാത്രക്കാരന്‍ നല്‍കണം. ഇതിനെതിരേ വ്യാപക പരാതിയുണ്ടായതിനെത്തുടര്‍ന്ന് തുക തിരികെ നല്‍കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഴിമതി ആരോപണം: ഇംപീച്ച്‌മെന്റ് നടപടികൾക്കിടെ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവച്ചു

National
  •  a month ago
No Image

ബി.ജെ.പിയുമായി ബന്ധമെന്ന്; പശ്ചിമബംഗാളില്‍ ഹുമയൂണ്‍ കബീറിന്റെ പാര്‍ട്ടിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ഉവൈസി, നീക്കം തെരെഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കേ 

International
  •  a month ago
No Image

വിനോദയാത്രക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് 1500 അടി താഴ്ച്ചയില്‍ നിന്ന്

Kerala
  •  a month ago
No Image

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

Kerala
  •  a month ago
No Image

ഗെയ്‌ലിന്റെ ലോക റെക്കോർഡ് തകർത്തു; ലോകത്തിൽ ഒന്നാമനായി ബാബർ

Cricket
  •  a month ago
No Image

സതീശനല്ല, രാഹുല്‍ഗാന്ധി വന്നാലും നിയമവും കോടതി ഉത്തരവും മറികടക്കാനാവില്ല; വാഹനങ്ങളുടെ മോഡിഫിക്കേഷനില്‍ വി.ഡി സതീശന് മറുപടിയുമായി ഗണേഷ്‌കുമാര്‍

Kerala
  •  a month ago
No Image

പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന: ബിഹാറിൽ മൂന്നുപേർ അറസ്റ്റിൽ

National
  •  a month ago
No Image

കശുവണ്ടി അഴിമതിക്കേസ്: പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹാജരാകണം

Kerala
  •  a month ago
No Image

വെടിനിര്‍ത്തലില്‍ വീണ്ടും അനിശ്ചിതത്വം?; ഇറാന്‍ സംഘം പാകിസ്താനിലേക്ക് തിരിച്ചില്ലെന്ന് സൂചന, സമാധാന ചര്‍ച്ചകള്‍ക്കായി ഇസ്‌ലാമാബാദിലേക്ക് എന്ന പോസ്റ്റ് പിന്‍വലിച്ചു

International
  •  a month ago
No Image

ഒഡിഷയിലെ ബോക്സൈറ്റ് ഖനനത്തിനെതിരേ പ്രതിഷേധിച്ച ഗ്രാമവാസികൾക്ക് നേരെ അക്രമം തുടർന്ന് പൊലിസ് ┃in-depth

National
  •  a month ago