HOME
DETAILS
MAL
രജിസ്ട്രേഷന് 31 വരെ
backup
July 04 2016 | 18:07 PM
കൊല്ലം: സാക്ഷരതാ മിഷനും പൊതു വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നു നടത്തുന്ന പത്താം ക്ലാസ് തുല്യതാ 11ാം ബാച്ചിലേക്കുള്ള രജിസ്ട്രേഷന് 31വരെ നീട്ടി. എഴാം ക്ലാസ് ജയിച്ചവര്‍ക്കും പത്താം ക്ലാസ് തോറ്റവര്‍ക്കും അപേക്ഷിക്കാം. രജിസ്ട്രേഷനും വിശദ വിവരങ്ങള്‍ക്കും ജില്ലാ പഞ്ചായത്തിലെ സാക്ഷരതാ മിഷന് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04742798020, 9446364181, 9847723899, 9400971503.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."