HOME
DETAILS
MAL
ഉന്നതതല പൊലിസ് സംഘം പുനരന്വേഷിക്കണം: യൂത്ത് ലീഗ്
backup
June 11 2018 | 02:06 AM
ഉപ്പള: 16കാരനായ സ്കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഭരണ സ്വാധീനം ഉപയോഗിച്ച് പ്രതികളെ രക്ഷപ്പെടുത്താന്‍ പൊലിസ് നടത്തിയ രഹസ്യ നീക്കം ഉന്നതതല പൊലിസ് സംഘം അന്വേഷിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജന. സെക്രട്ടറി റഹ്മാന് ഗോള്‍ഡന്‍ ആവശ്യപ്പെട്ടു
സി.പി.എം ബന്തിയോട് ലോക്കല്‍ സെക്രട്ടറിയും മഞ്ചേശ്വരം ഏരിയാ കമ്മിറ്റി അംഗവുമായ നേതാവും മറ്റു മൂന്ന് പേരും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് പീഡനത്തിന് ഇരയായ വിദ്യാര്‍ഥിയുടെ മൊഴി. കേസന്വേഷണത്തില്‍ പൊലിസ് രാഷ്ട്രീയം കളിച്ചാല്‍ ശക്തമായ സമരപരിപാടികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും റഹ്മാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."