HOME
DETAILS

പത്തനംതിട്ടയില്‍ 45 ദിവസമായി ചികിത്സയില്‍ തുടരുന്ന 62 കാരിയുടെ ഫലം നെഗറ്റീവ്

  
backup
April 22, 2020 | 9:51 AM

covid-issue-result-negative-2020

പത്തനംതിട്ട: കൊവിഡ് ബാധിച്ച് 45 ദിവസമായി പത്തനംതിട്ടയില്‍ ചികിത്സയില്‍ തുടരുന്ന 62 കാരിയുടെ പുതിയ ഫലം നെഗറ്റീവ്. ഇരുപത്തിയൊന്നാം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇനി രണ്ട് ഫലം കൂടി പുറത്തുവരാനുണ്ട്്. അവകൂടി നെഗറ്റീവായാല്‍ മാത്രമേ രോഗം ഭേദമായെന്ന് സ്ഥിരീരിക്കാന്‍ സാധിക്കൂ. രണ്ടാം ഘട്ടത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ഇവര്‍ക്ക് 45 ദിവസമായിട്ടും രോഗം ഭേദമാകാത്തത് വലിയ ആശങ്ക ഉയര്‍ത്തിയിരുന്നു.

വിദേശത്ത് നിന്നെത്തിയ മറ്റ് മൂന്നു പേര്‍ക്കും പത്തനംതിട്ടയില്‍ ഒരു മാസം പിന്നിട്ടിട്ടും രോഗം മാറിയിട്ടില്ല. എന്നാല്‍ ഇവരുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ആകെ ആറ് പേരാണ് ജില്ലയില്‍ ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്.

ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തില്‍ നിന്നാണ് ഇവര്‍ കൊവിഡ് ബാധിതയായത്. രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് മരുന്നുകളില്‍ മാറ്റം വരുത്തിയിരുന്നു. ഇതിന് ശേഷം നടത്തിയ പുതിയ പരിശോധയുടെ ഫലമാണ് നെഗറ്റീവായത്. ഇവരോടൊപ്പം രോഗം സ്ഥിരീകരിച്ച മകള്‍ക്ക് ഒന്നര ആഴ്ച മുന്‍പ് അസുഖം ഭേദമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  a day ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago