HOME
DETAILS

50 കുടുംബങ്ങള്‍ക്ക് ഒരു പൊതുശൗചാലയം;  ധാരാവിയില്‍ കൊവിഡ് വ്യാപിക്കുന്നു

  
backup
April 23, 2020 | 2:02 AM

50-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%aa%e0%b5%8a
 
 
 
മുംബൈ: അസൗകര്യങ്ങള്‍ നിറഞ്ഞ മുംബൈയിലെ ചേരിപ്രദേശമായ ധാരാവിയില്‍ ദിനേനയെന്നോണം കൊവിഡ് രോഗികളുടെ എണ്ണം പെരുകുന്നത് അധികൃതരെ ആശങ്കയിലാക്കുന്നു. ചൊവ്വാഴ്ച 12 പേര്‍ക്കു കൂടി രോഗം ബാധിച്ചതോടെ ഇവിടെ 179 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12 പേര്‍ മരിച്ചു. സംസ്ഥാനത്ത് 5,218  പേര്‍ക്ക് രോഗം ബാധിക്കുകയും 251 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ഈമാസം രണ്ടിനാണ് ധാരാവിയില്‍ ആദ്യ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് 20 ദിവസത്തിനകം അഞ്ച് ച.കി.മീ വിസ്തൃതിയുള്ള ഈ ചേരിപ്രദേശത്ത് 170 പേര്‍ക്ക് രോഗം ബാധിച്ചു. 11 പേര്‍ മരിക്കുകയും ചെയ്തു. ലോകത്ത് തന്നെ ഏറ്റവും ജനസാന്ദ്രമായ ചേരികളിലൊന്നാണ് ധാരാവി. ഇവിടെ ഒരു ഹെക്ടറില്‍ 3,300 ആളുകളാണ് താമസിക്കുന്നത്. 50 കുടുംബങ്ങള്‍ക്ക് ഒരു പൊതു ശൗചാലയവും ഒരു പൊതു ടാപ്പുമാണുള്ളത്. ഇങ്ങനെ ജനം ഇടതിങ്ങി താമസിക്കുന്ന ചേരിപ്രദേശത്ത് സാമൂഹ്യാകലം പാലിക്കുന്നതെങ്ങനെയെന്ന് ധാരാവി വകസന പദ്ധതി യാഥാര്‍ഥ്യമാക്കിയ മുകേഷ് മെഹ്ത ചോദിക്കുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാളൂക്ക് വന മേഖലയില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുക്കും; വടകര സ്വദേശികളെ രക്ഷിച്ചത് ഇന്നലെ രാത്രിയോടെ 

Kerala
  •  a month ago
No Image

മഴ കനക്കുന്നു; ഇന്ന് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ പന്ത്രണ്ട് ജില്ലകളിലും മുന്നറിയിപ്പ് 

Kerala
  •  a month ago
No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  a month ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  a month ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  a month ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  a month ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  a month ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  a month ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  a month ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  a month ago