HOME
DETAILS
MAL
റമദാനില്‍ ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വിസുകള്‍ രാത്രി പത്തുമണിവരേ
backup
April 23 2020 | 13:04 PM
തിരുവനന്തപുരം: കൊവിഡ് കാലത്തെ റമദാനിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന വിശ്വാസികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകള്‍ നേര്‍ന്നു.
റമദാന്‍ കാലത്ത് ഹോട്ടലുകള്‍ തുറക്കില്ലെങ്കിലും പാര്‍സല്‍ സര്‍വീസുകള്‍ തുടരും. പാര്‍സല്‍ സര്‍വീസുകളുടെ സമയം രാത്രി പത്തുമണിവരെ തുടരുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."