HOME
DETAILS
MAL
ലൈറ്റ് മെട്രോ: വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടി
backup
June 11 2018 | 20:06 PM
തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഡി.പി.ആര്‍ പരിശോധിക്കാന്‍ ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സമിതി പരിശോധന നടത്തി വരികയാണ്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."