HOME
DETAILS

'പാണ്ടണ്ടിക്കുടിയിലെ മദ്യശാല അടച്ച് പൂട്ടണം'

  
backup
April 04 2017 | 19:04 PM

%e0%b4%aa%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%a6


മട്ടാഞ്ചേരി: പാണ്ടണ്ടിക്കുടിയിലെ ജവഹര്‍ റോഡില്‍ പുതിയതായി ആരംഭിച്ച കണ്‍സ്യൂമര്‍ ഫെഡിന്റെ ചില്ലറ മദ്യ വില്‍പ്പനശാല അടച്ച് പൂട്ടണമെന്ന് കേരള മദ്യനിരോധന സമിതി കൊച്ചി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. മുനിസിപ്പല്‍ നിയമ പ്രകാരം റസിഡന്‍ഷ്യല്‍ ബില്‍ഡിങില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നിയമ വിരുദ്ധമാണെന്ന് അറിഞ്ഞിട്ടും നഗരസഭ ഹൈക്കോടതിയില്‍ വസ്തുതകള്‍ വിവരിച്ച് സത്യാവാങ്മൂലം നല്‍കാതിരുന്നത് ഖേദകരമാണെന്നും ചിലര്‍ വഴി ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കി കൊമേഴ്‌സ്യല്‍ ബില്‍ഡിങ് ആക്കാനുള്ള ശ്രമം നടന്നു വരികയാണെന്നും സമിതി കുറ്റപ്പെടുത്തി. മദ്യശാല പൂട്ടി സീല്‍ ചെയ്യാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ഉത്തരവ് നല്‍കിയിട്ടും ഇത് കീഴ് ഉദ്യോഗസ്ഥന് നല്‍കി മുങ്ങിയതും വീട് എന്നത് കടമുറിയാക്കാനുള്ള ശ്രമങ്ങളും സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നും സമിതി ആവശ്യപ്പെട്ടു. പനമ്പിള്ളി നഗറിലെ വീടുകള്‍ വ്യാപാര സ്ഥാപനങ്ങളാക്കിയത് നിയമവിരുദ്ധമാണെന്ന് വിധി പറഞ്ഞ ഹൈക്കോടതി വീട്ടില്‍ മദ്യക്കച്ചവടം നടത്താന്‍ അനുവാദം നല്‍കിയത് വിവേചനപരവും അധികാരപരിധിക്ക് പുറത്തുള്ളതും നഗരസഭയുടെ സ്വയംഭരണ അധികാരത്തിലുള്ള കടന്ന് കയറ്റവുമാണെന്നും ആവശ്യം വന്നാല്‍ മദ്യനിരോധന സമിതി കേസില്‍ കക്ഷി ചേരുമെന്നും രക്ഷാധികാരി വി.ജെ ഹൈസിന്ത് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാനില്‍ കളിച്ചിരുന്നെങ്കില്‍ പോലും ഈ ടീം ചാംപ്യൻസ് ട്രോഫി നേടുമായിരുന്നു; ഇന്ത്യൻ ടീമിനെയും ബിസിസിഐയെയും പ്രശംസിച്ച് പാക് ഇതിഹാസം

Cricket
  •  3 days ago
No Image

വീണ്ടും വിവാദ പ്രസം​ഗം; പി.സി. ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി

Kerala
  •  3 days ago
No Image

കുവൈത്തിൽ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു; ഒന്നര വർഷത്തിനിടെ രാജ്യത്തുണ്ടായത് മുപ്പതിനായിരത്തോളം തൊഴിലാളികളുടെ കുറവ്

latest
  •  3 days ago
No Image

തട്ടിക്കൊണ്ട് പോവുന്നതിനിടെ ലോറി തകരാറിലായി; അച്ഛനെയും മകനെയും രക്ഷിച്ച് പൊലീസ്

Kerala
  •  3 days ago
No Image

ഇടത് എംപിമാരുടെ എതിർപ്പ് മറികടന്ന് രാജ്യസഭയിൽ റെയിൽവെ ഭേദഗതി ബില്ലിന് അംഗീകാരം

National
  •  3 days ago
No Image

ഗതാഗതം മെച്ചപ്പെടുത്താൻ ലക്ഷ്യം; ഒമ്പത് പുതിയ കരാറുകളിൽ ഒപ്പുവച്ച് ആർ‌ടി‌എ 

uae
  •  3 days ago
No Image

ആശ പ്രവർത്തകർക്കെതിരായ അധിക്ഷേപ പരാമർശം; സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിക്ക് അപകീർത്തി നോട്ടീസ്; മാർച്ച് 17ന് സെക്രട്ടേറിയേറ്റ് ഉപരോധിക്കും

Kerala
  •  3 days ago
No Image

തൊഴിലാളി സമരം; കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സും എത്തിഹാദും

uae
  •  3 days ago
No Image

തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി അജ്ഞാതന്‍ വീണ്ടുമെത്തി; 49 പേര്‍ക്ക് മോചനം 

latest
  •  3 days ago
No Image

ഒരു വിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കില്‍ പൊലിസ് ഇങ്ങനെ ചെയ്യുമോ? കാസര്‍കോട്ടെ പെണ്‍കുട്ടിയുടെ മരണത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 days ago