HOME
DETAILS
MAL
ആറു വയസുകാരനു നായയുടെ കടിയേറ്റു; ശസ്ത്രക്രിയയിലൂടെ വിരല്‍ തുന്നി ചേര്‍ത്തു
backup
April 04 2017 | 21:04 PM
തൃക്കരിപ്പൂര്‍: നായയുടെ കടിയേറ്റു മുറിഞ്ഞു തൂങ്ങിയ ആറുവയസുകാരന് ഷാമിലിന്റെ വിരല്‍ മൂന്നു മണിക്കൂര്‍ നീണ്ട വിദഗ്ധ ശസ്ത്രക്രിയയിലൂടെ തുന്നി ചേര്‍ത്തു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തലവന്‍ ദിനേശ് ഖദമിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് 12 മണിക്കൂര്‍ പരിചരണത്തിനു ശേഷം വിരല്‍ കൂട്ടി ചേര്‍ത്തത്.
തിങ്കളാഴ്ച വൈകീട്ടാണ് സഹോദരങ്ങളായ വെള്ളാപ്പിലെ ഷാമില്‍ (6), സിനാന് (3), വടക്കെകൊവ്വലിലെ റാസിഫ (18), തട്ടനിച്ചേരിയിലെ ശിവതേജ് (4) എന്നിവര്‍ക്ക് കടിയേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."