HOME
DETAILS

ഭൂരിഭാഗം ആളുകള്‍ക്കും നികുതി അടയ്ക്കാന്‍ താല്‍പര്യമില്ലെന്ന് സര്‍വേ

  
Web Desk
July 05 2016 | 05:07 AM

%e0%b4%ad%e0%b5%82%e0%b4%b0%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%82-%e0%b4%86%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%a8


ന്യൂഡല്‍ഹി: രാജ്യത്തെ ഭൂരിഭാഗം നികുതിദാതാക്കളും നികുതി അടയ്ക്കാന്‍ താല്‍പര്യമില്ലാത്തവരാണെന്ന് സര്‍വേ. ഇക്കോണമിക് ടൈംസ് വെല്‍ത്ത് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. തങ്ങള്‍ നടത്തിയ സര്‍വേയില്‍ 58 ശതമാനം ആളുകളും നികുതി അടയ്ക്കാന്‍ താല്‍പര്യമില്ലാത്തവരാണെന്ന് കണ്ടെത്തിയതായി ഇക്കോണമിക് ടൈംസ് വ്യക്തമാക്കുന്നു. എന്നാല്‍ 82 ശതമാനം ആളുകള്‍ മനപ്പൂര്‍വം നികുതി റിട്ടേണില്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ക്കാത്തവരാണെന്ന് സര്‍വേ പറയുന്നു. 13.6 ശതമാനം പേര്‍ ഒന്നോ രണ്ടോ തവണ അങ്ങനെ ചെയ്തിട്ടുണ്ട്.
4.4 ശതമാനം പേര്‍ നിരന്തരം ചെയ്യുന്നുണ്ട്. ഒരു അവസരം ലഭിച്ചാല്‍ നികുതിയില്‍ നിന്ന് രക്ഷപ്പെടാമെന്ന് കരുതുന്നവരാണ് 58 ശതമാനം പേരുമെന്നും സര്‍വേ വ്യക്തമാക്കുന്നു. 54 ശതമാനം പേര്‍ കരുതുന്നത് നികുതി നിയമങ്ങള്‍ കള്ളത്തരക്കാരെ സഹായിക്കും വിധമുള്ളതാണെന്നാണ്. തങ്ങളുടെ ബന്ധുക്കളില്‍ ആരെങ്കിലും നികുതി വെട്ടിപ്പ് നടത്തിയാല്‍ അതിനെതിരായി അവരെ ഉപദേശിക്കുമെന്ന് 54.6 ശതമാനം പേര്‍ പറയുന്നു. തങ്ങള്‍ അവരെ ശക്തമായി പിന്തിരിപ്പിക്കുമെന്ന് 31.8 ശതമാനം പേര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  a day ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  a day ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  a day ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  a day ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  a day ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  a day ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  a day ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  a day ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  a day ago