HOME
DETAILS
MAL
പ്രകടനവും വിശദീകരണ യോഗവും
backup
April 04 2017 | 22:04 PM
കണ്ണൂര്‍: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശികയുടെ വെട്ടികുറച്ച നിരക്ക്
പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെറ്റോയുടെ നേതൃത്വത്തില്‍ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു. സെറ്റോ ജില്ലാ ചെയര്മാന് ഇ.ടി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."