HOME
DETAILS
MAL
സെല്‍റ്റയ്ക്ക് തകര്‍പ്പന്‍ ജയം
backup
April 04 2017 | 23:04 PM
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ലാസ് പാല്‍മാസിനെതിരേ സെല്‍റ്റ ഡി വിഗോയ്ക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് സെല്‍റ്റ പാല്‍മാസിനെ വീഴ്ത്തിയത്.
ഗുസപ്പെ റോസിയുടെ ഹാട്രിക്കാണ് ടീമിന് വമ്പന്‍ ജയമൊരുക്കിയത്. പാല്‍മാസിന്റെ ഗോള്‍ പെഡ്രോ ബിഗാസ് നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."