HOME
DETAILS

ബഹ്‌റൈനില്‍ നോമ്പു തുറയ്ക്കുള്ള ഒരുക്കത്തിനിടെ കണ്ണൂര്‍ സ്വദേശി കുഴഞ്ഞുവീണു മരിച്ചു

  
backup
July 05, 2016 | 9:44 AM

bahrain-dead

മനാമ: ബഹ്‌റൈനില്‍ നോമ്പു തുറക്കാനുള്ള ഒരുക്കങ്ങള്‍ക്കിടെ കണ്ണൂര്‍ സ്വദേശി കുഴഞ്ഞു വീണു മരിച്ചു. കണ്ണൂര്‍ പെരിങ്ങത്തൂര്‍ പുളിയമ്പുറം പിലാവുള്ളതില്‍ അബ്ദുള്ള (57) ആണ് മരിച്ചത്. അദ്‌ലിയ ഭാഗത്തുള്ള താമസ സ്ഥലത്ത് നോമ്പു തുറക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു അബ്ദുല്ലയെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീണു മരിക്കുകയുമായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കരുതുന്നത്. 27 വര്‍ഷമായി ബഹ്‌റൈനിലുള്ള അബ്ദുല്ല നിലവില്‍ ജവാദ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. അബ്ദുല്ല അടുത്ത മാസം നാട്ടില്‍ പോകാനിരിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബഹ്്‌റൈനില്‍ തന്നെയുള്ള കെ.എം.സി.സി ഹൂറ വൈസ് പ്രസിഡന്റ് സലിം ഹാജിയുടെ സഹോദരനാണ്് അബ്ദുല്ല. മറ്റ് സഹോദരങ്ങളായ മൊയ്ദു, അഷ്‌റഫ് എന്നിവരും ബഹ്‌റൈനിലുണ്ട്. ആയിഷയാണ് ഭാര്യ. മക്കള്‍ അസ്മന, സുമയ്യ. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ബഹ്‌റൈന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  2 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  2 days ago
No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  2 days ago
No Image

വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ 

latest
  •  2 days ago
No Image

വി.എസിന്റെ ഓര്‍മ്മക്കുറിപ്പുള്ള വാരാന്തപതിപ്പ് അവസാന നിമിഷം  ഒഴിവാക്കി ദേശാഭിമാനി, സാങ്കേതിക പിഴവെന്ന് വിശദീകരണം

Kerala
  •  2 days ago
No Image

രാമക്ഷേത്ര ട്രസ്റ്റ് സംഭാവന തട്ടിപ്പ്; പ്രധാനമന്ത്രി മൗനം വെടിയണം, മോദിക്ക് രാഹുല്‍ -ഖാര്‍ഗെയുടെ കത്ത്

National
  •  2 days ago
No Image

'തോന്നുംപടി ലോഡ് ഷെഡിങ് പാടില്ല'; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷ വിമര്‍ശനം

Kerala
  •  2 days ago
No Image

71കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം, കൈ തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  2 days ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  2 days ago