HOME
DETAILS
MAL
ടെറസില്‍നിന്നു വീണു മരിച്ചു
backup
July 06 2016 | 03:07 AM
വടകര: മുയിപ്ര പടിഞ്ഞാറ് മീത്തലെ കുഞ്ഞിപറമ്പത്ത് സജിത(35) ടെറസില്‍നിന്നു കാല്‍തെറ്റി വീണ് മരിച്ചു. വിറകെടുക്കാനായി വീട്ടിന്റ ടെറസില്‍ കയറിയ സജിത കാല്‍തെറ്റി താഴെ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണു മരിച്ചത്. ഭര്‍ത്താവ്: വിശ്വനാഥന്‍, മക്കള്‍: അപ്‌സര, അക്ഷയ, അനയ്്. അച്ഛന്‍ കുഞ്ഞിരാമന്‍. അമ്മ: ശാന്ത. പോസ്റ്റമോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."