HOME
DETAILS

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

  
Web Desk
November 23, 2024 | 5:09 PM

Al Ulas Elephant Rock A Natural Wonder Attracting Tourists

സഊദി അറേബ്യ: സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക് എന്നറിയപ്പെടുന്ന ജബൽ അൽഫിൽ പാറക്കൂട്ടങ്ങൾ. ഈ ഭൗമശാസ്ത്ര വിസ്മയം കാണുന്നതിനായി സഞ്ചാരികൾ വലിയ താത്പര്യമാണ് പ്രകടിപ്പിക്കുന്നത്.
 
ദൂരെ നിന്ന് നോക്കുമ്പോൾ ആനയെ പോലെ തോന്നിക്കുന്ന ഈ പാറക്കൂട്ടം സന്ധ്യാസമയത്ത് കടും ചുവപ്പ് നിറത്തിൽ തിളങ്ങുന്നത് അത്ഭുതകരമായ ഒരു കാഴ്ചയാണ്. ഈ മനോഹരമായ പ്രദേശം പര്യവേക്ഷണം ചെയ്യാനും പ്രദേശത്തിൻ്റെ സമ്പന്നമായ ചരിത്രത്തിൽ മുഴുകാനും സന്ദർശകർക്ക് അവസരമുണ്ട്. 

Untitledxcvcbvn b.jpg

സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം എലിഫൻ്റ് റോക്കിലെ പ്രകൃതി സൗന്ദര്യം സംരക്ഷിക്കുന്നതിനുമായി റോയൽ കമ്മീഷൻ ഫോർ അൽ ഉല പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് അൽ ഉലയെ ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് അധികൃതരുടെ ലക്ഷ്യമിടുന്നത്.

The Elephant Rock in Al Ula, Saudi Arabia, is a unique natural rock formation that has become a popular tourist attraction, drawing visitors from around the world.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

Kerala
  •  10 minutes ago
No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  an hour ago
No Image

സഹചാരി സ്പെഷ്യൽ ധനസഹായം: 31 വരെ അപേക്ഷിക്കാം

Kerala
  •  an hour ago
No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  8 hours ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  8 hours ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  8 hours ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  9 hours ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  9 hours ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  9 hours ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  9 hours ago