HOME
DETAILS

ഓടാത്ത ദൂരത്തിന് 149 കോടിയുടെ ബില്‍ ഉപഭോക്താവിനെ ഞെട്ടിച്ച് ഓല ടാക്‌സി

  
backup
April 05 2017 | 23:04 PM

%e0%b4%93%e0%b4%9f%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%a6%e0%b5%82%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-149-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81


മുംബൈ: ഓല ടാക്‌സി വിളിച്ച മുംബൈ സ്വദേശി സുശീല്‍ നര്‍സ്യന് ഒരിക്കലും മറക്കാനാകാത്ത ബില്ലാണ് ലഭിച്ചത്. യാത്ര ചെയ്യാത്ത 300 മീറ്റര്‍ ദൂരത്തിന് അദ്ദേഹത്തിന് ലഭിച്ച ബില്‍ 149 കോടിയുടേത്.
മുംബൈയിലെ മുലുന്ദ് വെസ്റ്റിലെ തന്റെ വസതിയില്‍ നിന്ന് വാകോല മാര്‍ക്കറ്റിലേക്ക് വിളിച്ച ടാക്‌സിക്കാണ് 149 കോടിയുടെ ബില്ല് ലഭിച്ചത്. കാര്‍ എവിടെയാണ് എത്തേണ്ടതെന്ന് കൃത്യമായ സ്ഥലം ലഭിക്കാതിരുന്ന ഡ്രൈവര്‍ സുശീലിനെ വിളിച്ചെങ്കിലും അദ്ദേഹത്തിന്റെ ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ല. തുടര്‍ന്ന് ടാക്‌സി യാത്ര റദ്ദാക്കി. എന്നാല്‍ മറ്റൊരു ടാക്‌സി വിളിക്കാനൊരുങ്ങിയപ്പോഴാണ് ഞെട്ടിക്കുന്ന ബില്‍ ലഭിച്ചത്. 149 കോടിയിലേറെ രൂപ തന്റെ മൊബൈല്‍ വാലറ്റില്‍ കുടിശികയുണ്ടെന്നാണ് ഓലയില്‍ നിന്ന് ഇയാള്‍ക്ക് ലഭിച്ച വിവരം വാലറ്റിലുണ്ടായ 127 രൂപ ബില്‍ ചെയ്യപ്പെട്ടതായും വ്യക്തമായി.
തുടര്‍ന്ന് സുശീല്‍ ബില്ലിന്റെ സ്‌ക്രീന്‍ പിന്റ് ഉള്‍പ്പെടെ പരാതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇതോടെ ഇതൊരു സാങ്കേതിക പിഴവാണെന്ന് ഓല മറുപടി നല്‍കിയതോടെയാണ് തട്ടിപ്പല്ലെന്ന് മനസിലായതെന്ന് സുശീല്‍ പറഞ്ഞു. തുടര്‍ന്ന് രണ്ട് മണിക്കൂറിനകം സുശീലിന്റെ ബില്‍ പിന്‍വലിച്ചതായി ഓല അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരുമകനുമായി വഴക്കിട്ട് കുഴഞ്ഞുവീണ ഗൃഹനാഥന്‍ മരിച്ചു

Kerala
  •  3 months ago
No Image

വടക്കാഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ..; വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതില്‍ സുരേഷ് ഗോപി

Kerala
  •  3 months ago
No Image

വന്ദേമെട്രോ ഇനി ' നമോ ഭാരത് റാപിഡ് റെയില്‍; ഉദ്ഘാടനത്തിന് മുന്‍പ് പേര് മാറ്റം

National
  •  3 months ago
No Image

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന് പുതിയ കോച്ചുകള്‍ വരുന്നു

Kerala
  •  3 months ago
No Image

തിരുവനന്തപുരത്ത് പൊലിസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

ബീഫ് പാകം ചെയ്തതിന് ഏഴ് വിദ്യാർഥികളെ ഗവ. കോളേജ് ഹോസ്റ്റലിൽനിന്നു പുറത്താക്കി; 14,000 രൂപ പിഴയും ചുമത്തി

National
  •  3 months ago
No Image

നിപ: മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു; രോഗലക്ഷണമുള്ള 10 പേരുടെ സാമ്പിള്‍ പരിശോധിക്കും

Kerala
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം;അജ്മലും ഡോ.ശ്രീക്കുട്ടിയും അറസ്റ്റില്‍, കാറില്‍ മൂന്നാമതൊരാളുകൂടി?

Kerala
  •  3 months ago
No Image

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്; മലയാള സിനിമയില്‍ ഒരു സംഘടന കൂടി 

Kerala
  •  3 months ago