HOME
DETAILS
MAL
മലപ്പുറത്ത് മരുമകനുമായി വഴക്കിട്ട് കുഴഞ്ഞുവീണ ഗൃഹനാഥന്‍ മരിച്ചു
September 16 2024 | 12:09 PM
മലപ്പുറം: മലപ്പുറം പെരിയമ്പലത്ത് കുടുംബ വഴക്കിനിടെ ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു. പെരിയമ്പലം സ്വദേശി മുഹമ്മദലിയാണ് (55) മരിച്ചത്. മരുമകനുമായുണ്ടായ വഴക്കിനിടെയാണ് മുഹമ്മദലി കുഴഞ്ഞു വീണത്. ഉടന്‍ തന്നെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."