ADVERTISEMENT
HOME
DETAILS
MAL
വടക്കാഞ്ചേരിയില് കെ.എസ്.ആര്.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20 പേര്ക്ക് പരുക്ക്
ADVERTISEMENT
September 16 2024 | 12:09 PM
പാലക്കാട്: വടക്കഞ്ചേരി തങ്കം ജങ്ഷനില് കെ.എസ്.ആര്.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 ഓളം യാത്രക്കാര്ക്ക് പരുക്ക്. തിങ്കളാഴ്ച വൈകീട്ട് മൂന്നിനായിരുന്നു അപകടമുണ്ടായത്.
പാലക്കാട് - വടക്കാഞ്ചേരി റൂട്ടില് സര്വീസ് നടത്തുന്ന കര്ണന് എന്ന സ്വകാര്യ ബസും കെ.എസ്.ആര്.ടി.സി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. തൃശ്ശൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി. സ്വകാര്യ ബസിന്റെ മുന്വശത്തെ ഡോറിന്റെ ഭാഗത്താണ് ഇടിച്ചത്. അപകടത്തില്, കെ.എസ്.ആര്.ടി.സി ബസിന്റെ മുന്ഭാഗത്തെ ചില്ല് പൂര്ണമായും തകര്ന്നു.
പരുക്കേറ്റവരെ വിവിധ ആശുപത്രികളില് പ്രവേശിപ്പിച്ചു. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്ശം നാക്കുപിഴ; ആത്മാര്ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്വര്
Kerala
• a day agoഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ്
Kerala
• a day agoപൂരം കലക്കലില് സഭയില് രണ്ട് മണിക്കൂര് ചര്ച്ച
Kerala
• a day agoഹരിയാനയില് സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്നി മുഖ്യമന്ത്രിയായി തുടര്ന്നേക്കും
National
• a day agoനടന് ടി.പി മാധവന് അന്തരിച്ചു
Kerala
• 2 days agoസ്കൂള് കലോത്സവം: അപ്പീല് തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി
Kerala
• 2 days agoസ്വര്ണവിലയില് വന് ഇടിവ്; പവന് വില 56,800ല് നിന്ന് 56,240ലേക്ക്
Business
• 2 days agoബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത
National
• 2 days agoകലാപകാരികള്ക്കും ബുള്ഡോസര് രാജിനും 'കൈ' യോടെ മറുപടി നല്കി നൂഹ്; മൂന്ന് മണ്ഡലങ്ങളില് രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്
National
• 2 days agoപെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ
latest
• 2 days agoADVERTISEMENT