HOME
DETAILS
MAL
സി.പി.എമ്മിനെതിരെ ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് കായലില്‍ ചാടിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി
backup
June 15 2018 | 04:06 AM
വൈപ്പിന്‍: ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് കായലില്‍ ചാടിയ എളങ്കുന്നപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കൃഷ്ണന്(74)ന്റെ മൃതദേഹം കണ്ടെത്തി. കണ്ണമാലി തീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
സി.പി.എം നേതാവായ കൃഷ്ണന് പാര്‍ട്ടിയ്ക്കെതിരെ ആത്മഹത്യക്കുറിപ്പെഴുതിയാണ് കൊച്ചി കായലില്‍ ചാടിയത്. ചൊവ്വാഴ്ച്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ബോട്ടിലുണ്ടായിരുന്ന യാത്രക്കാരനെ കത്തേല്‍പ്പിച്ച ശേഷം കൃഷ്ണന് കായലില്‍ ചാടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."